ആശംസാ കാർഡ്
ദൃശ്യരൂപം
സൗഹൃദത്തിന്റെ അല്ലെങ്കിൽ മറ്റ് വികാരത്തെ പ്രകടമാക്കുന്ന കാർഡ് സ്റ്റോക്കിൻറെ ചിത്രീകരിക്കപ്പെട്ട ഒരു ഭാഗം അല്ലെങ്കിൽ ചിത്രങ്ങളോടുകൂടിയ ഉന്നത ഗുണനിലവാരമുള്ള പേപ്പർ ആണ് ഗ്രീറ്റിംഗ് കാർഡുകൾ. പ്രത്യേക അവസരങ്ങളിൽ നന്ദി പോലുള്ള മറ്റ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അല്ലെങ്കിൽ മറ്റു വികാരങ്ങൾ പ്രകടിപ്പിക്കാനും (രോഗം, സുഖം പ്രാപിക്കൽ തുടങ്ങിയ അവസരങ്ങളിൽ) ഉപയോഗിക്കുന്ന ഹാലോവീൻ കാർഡുകൾ പോലെ ജന്മദിനങ്ങൾ, ക്രിസ്തുമസ് അല്ലെങ്കിൽ മറ്റ് അവധി ദിനങ്ങളിൽ ആശംസകൾ അയയ്ക്കാൻ, സാധാരണയായി ഗ്രീറ്റിംഗ് കാർഡുകൾ ഉപയോഗിക്കുന്നു.
വിവിധ തരം ആശംസാ കാർഡുകൾ
[തിരുത്തുക]കൌണ്ടർ കാർഡുകൾ: വ്യക്തിഗതമായി വിറ്റുപോകുന്ന ഗ്രീറ്റിംഗ് കാർഡുകൾ. ഇവയ്ക്ക് ബോക്സഡ് കാർഡുകളും ആയി വലിയ അന്തരം ഉണ്ട്.[1]
ഇതും കാണുക
[തിരുത്തുക]- Birth announcement
- Cardboard engineering
- Cardmaking
- Birthday card
- Christmas card
- E-card
- Love coupon
- Postcard
- Valentine's Day
Greeting cards എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "About Greeting Cards - General Facts". Greeting Card Association. Archived from the original on 24 December 2013. Retrieved 22 December 2013.