ആള
ദൃശ്യരൂപം
| Terns Temporal range: Early Miocene to present | |
|---|---|
| Greater crested tern in first-year plumage | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Aves |
| Order: | Charadriiformes |
| Suborder: | Lari |
| Family: | Sternidae Bonaparte, 1838 |
| Genera | |


സ്റ്റെർനിഡെ കുടുംബത്തിൽപ്പെടുന്ന ലോകം മുഴുവൻ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരിക്കുന്ന, കടലിലും പുഴകളിലും തണ്ണീർത്തടങ്ങളിലും കണ്ടുവരുന്ന ഒരു കടൽപ്പക്ഷികുടുംബം ആണ് ആളകൾ. ചെറുതോ ഇടത്തരം വലിപ്പമുള്ളവയോ ആയ ആകാശപ്പറവകളാണിവ. ശരീരം കടൽക്കാക്കകളുടേതുപോലെയാണ്.