ആലൻ സ്റ്റെയിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലൻ സ്റ്റെയിൻ
കർത്താവ്മാത്യു സ്റ്റാഡ്ലർ
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷഇംഗ്ലീഷ്
പ്രസാധകർഗ്രൂവ് പ്രെസ്സ്
പ്രസിദ്ധീകരിച്ച തിയതി
ഡിസംമ്പർ 6, 1999
മാധ്യമംപ്രിന്റ് (പേപ്പർബാക്ക്)
ഏടുകൾ272
ISBN0802136621

'ആലൻ സ്റ്റെയിൻ എന്നത് മാത്യു സ്റ്റാഡ്ലർ രചിച്ച ഒരു നോവലാണ്.[1]അതിലെ സ്മാരക വാക്യം എഴുതിയത് എഴുത്തുകാരിയായ ജർത്രൂദ് സ്റ്റെയിൻ ആണ്;ഒരു ആൺകുട്ടിയാകുന്നതിലും,അതിൽ നിന്ന് പുരുഷനാകുന്നതിലും എന്ത് ഗുണമാണുള്ളത്,എന്താണുള്ളത്?

സ്വവർഗരതന്മാരെക്കുറിച്ചുള്ള സാഹിത്യവിഭാഗത്തിൽ(Gay literature) ലമ്പാഡ ലിറ്ററി അവാർഡും ,അമേരിക്കൻ അക്കാദമി ഓഫ് ആർട്ട്സ് ആന്റ് ലെറ്റേഴ്സ്-ൽ നിന്ന് റീച്ചാർഡ‍് ആന്റ് ഹിൽഡ റോസെന്താൽ ഫൗണ്ടേഷൻ അവാർഡും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. White, Edmund (February 21, 1999). "Sex and the City". The New York Times. ശേഖരിച്ചത് 2008-12-05.
  2. Upchurch, Michael (June 25, 2000). "There's lots to celebrate with gay, lesbian themes". The Seattle Times. ശേഖരിച്ചത് 2008-12-05.
"https://ml.wikipedia.org/w/index.php?title=ആലൻ_സ്റ്റെയിൻ&oldid=2253363" എന്ന താളിൽനിന്ന് ശേഖരിച്ചത്