ആലീസ് ഈവ്
ദൃശ്യരൂപം
ആലിസ് ഈവ് | |
---|---|
ജനനം | Alice Sophia Eve 6 ഫെബ്രുവരി 1982 |
കലാലയം | University of Oxford |
തൊഴിൽ | Actress |
സജീവ കാലം | 2004–present |
ജീവിതപങ്കാളി(കൾ) | Alex Cowper-Smith
(m. 2014; div. 2017) |
മാതാപിതാക്ക(ൾ) | Trevor Eve Sharon Maughan |
ആലിസ് സോഫിയ ഈവ് (ജനനം: ഫെബ്രുവരി 6, 1982) ഒരു ബ്രിട്ടീഷ് അഭിനേത്രിയാണ്. സ്റ്റാർ ട്രെക് ഇൻടു ഡാർക്ക്നസ് എന്ന ചിത്രത്തിലെ ഡോ. കരോൾ മാർക്കസിനുള്ള വേഷത്തിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്.
ആദ്യകാലജീവിതം
[തിരുത്തുക]അഭിനേതാക്കളായിരുന്ന ട്രെവർ ഈവ്, ഷാരോൺ മൌഘാൻ എന്നിവരുടെ മകളായി ലണ്ടനിലാണ് ആലീസ് ഈവ് ജനിച്ചത്.[1] ഇംഗ്ലീഷ്, ഐറിഷ്, വെൽഷ് വംശപരമ്പരിയിൽ[2][3] നിന്നുള്ള അവർക്ക് രണ്ടു സഹോദരന്മാരാണുള്ളത്.[4]
അവലംബം
[തിരുത്തുക]- ↑ Stern, Marlow (18 May 2013). "Alice Eve, the Beautiful New Trekkie, Talks 'Star Trek Into Darkness'". The Daily Beast. Retrieved 18 May 2013.
- ↑ "Framed: Trevor Eve plays Quentin Lester". BBC. 13 August 2009. Archived from the original on 28 October 2010. Retrieved 13 October 2010.
- ↑ Feinstein, Sharon (10 December 2010). "Interview Sharon Maughan: We were so poor I never went by car, now I've got my own; Mercedes". Sunday Mirror. Retrieved 13 October 2010.
- ↑ "Alice Eve Biography". IMDb. Retrieved January 14, 2019.