ആറ്റോമിക ഓർബിറ്റൽ

The shapes of the first five atomic orbitals: 1s, 2s, 2px, 2py, and 2pz. The two colors show the phase or sign of the wave function in each region. These are graphs of ψ(x, y, z) functions which depend on the coordinates of one electron. To see the elongated shape of ψ(x, y, z)2 functions that show probability density more directly, see the graphs of d-orbitals below.
ആറ്റോമിക ഓർബിറ്റൽ എന്നത് ഒരു ഇലക്ട്രോണിന്റേയോ അല്ലെങ്കിൽ ഒരു ജോഡി ഇലക്ട്രോണുകളുടേയോ [1] തരംഗസ്വഭാവത്തെ വിശദീകരിക്കുന്നതിനുള്ള ഒരു ഗണിതഫലനമാണ്. ഈ ഫലനത്തെ ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ഏതെങ്കിലും ഇലക്ട്രോണിനെ കണ്ടെത്താനുള്ള സാധ്യത കണക്കുകൂട്ടാൻ ഉപയോഗിക്കാം. ഈ പദത്തെ ഓർബിറ്റലിന്റെ പ്രത്യേക ഗണിതപരമായ രൂപം നിർവചിച്ച തരത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണക്കുകൂട്ടാവുന്ന ഭൗതികമായ മേഖല അല്ലെങ്കിൽ സ്ഥലത്തെ സൂചിപ്പിക്കുന്നു.[2]
ഇലക്ട്രോണിന്റെ സ്വഭാവങ്ങൾ[തിരുത്തുക]
ചരിത്രം[തിരുത്തുക]
ഓർബിറ്റലുകളുടെ പേരുകൾ[തിരുത്തുക]
ഹൈഡ്രജന്റെ പോലെയുള്ള ഓർബിറ്റലുകൾ[തിരുത്തുക]
ക്വാണ്ടം സംഖ്യകൾ[തിരുത്തുക]
ഓർബിറ്റലുകളുടെ ആകൃതികൾ[തിരുത്തുക]
ഓർബിറ്റലിന്റെ ഊർജ്ജം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
- 3D hydrogen orbitals on Wikimedia Commons
- Atomic electron configuration table
- Condensed matter physics
- Electron configuration
- Energy level
- Hund's rules
- Molecular orbital
- Quantum chemistry
- Quantum chemistry computer programs
- Solid state physics
- Orbital resonance
- Wave function collapse
അവലംബം[തിരുത്തുക]
- ↑ Orchin, Milton; Macomber, Roger S.; Pinhas, Allan; Wilson, R. Marshall (2005). Atomic Orbital Theory (PDF).
- ↑ Daintith, J. (2004). Oxford Dictionary of Chemistry. New York: Oxford University Press. ISBN 0-19-860918-3.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Tipler, Paul; Llewellyn, Ralph (2003). Modern Physics (4 പതിപ്പ്.). New York: W. H. Freeman and Company. ISBN 0-7167-4345-0.
- Scerri, Eric (2007). The Periodic Table, Its Story and Its Significance. New York: Oxford University Press. ISBN 978-0-19-530573-9.
- Levine, Ira (2014). Quantum Chemistry (7th പതിപ്പ്.). Pearson Education. ISBN 0-321-80345-0.
- Griffiths, David (2000). Introduction to Quantum Mechanics (2 പതിപ്പ്.). Benjamin Cummings. ISBN 978-0-13-111892-8.
- Cohen, Irwin; Bustard, Thomas (1966). "Atomic Orbitals: Limitations and Variations". J. Chem. Educ. 43 (4): 187. Bibcode:1966JChEd..43..187C. doi:10.1021/ed043p187.