ഉള്ളടക്കത്തിലേക്ക് പോവുക

ആറ്റുവാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആറ്റുവാള
Scientific classification
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
W. attu
Binomial name
Wallago attu

ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് ആറ്റുവാള അഥവാ പുഴവാള (ശാസ്ത്രീയനാമം: Wallago attu). 75 മുതൽ 240 സെന്റീമീറ്റർ വരെ ഇവ വലിപ്പം വയ്ക്കുന്നു[1].

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • Froese, Rainer, and Daniel Pauly, eds. (2012). "Wallago attu" in ഫിഷ്ബേസ്. February 2012 version.
  • "Wallago attu". Integrated Taxonomic Information System. Retrieved 6 June 2006.
"https://ml.wikipedia.org/w/index.php?title=ആറ്റുവാള&oldid=2367007" എന്ന താളിൽനിന്ന് ശേഖരിച്ചത്