ആരോഹെഡ് തടാകം
ദൃശ്യരൂപം
ആരോഹെഡ് തടാകം | |
---|---|
സ്ഥാനം | Cherokee County, Georgia |
നിർദ്ദേശാങ്കങ്ങൾ | 34°17′22″N 84°35′27″W / 34.28944°N 84.59083°W |
Type | reservoir |
Basin countries | United States |
ഉപരിതല വിസ്തീർണ്ണം | 540 ഏക്കർ (2.2 കി.m2) |
ശരാശരി ആഴം | 80 അടി (24 മീ) |
പരമാവധി ആഴം | 186 അടി (57 മീ) |
തീരത്തിന്റെ നീളം1 | 11 മൈ (18 കി.മീ) |
ഉപരിതല ഉയരം | 1,020 അടി (310 മീ) |
Islands | 1 |
1 Shore length is not a well-defined measure. |
ആരോഹെഡ് തടാകം അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്ത് ചെറോക്കി കൗണ്ടിയുടെ പടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ഭാഗത്ത്, വെലെസ്കയിൽ നിന്ന് ഏകദേശം രണ്ട് മൈൽ (3 കിലോമീറ്റർ) തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു തടാകമാണ്. ബിയർ പർവതത്തിന്റെ കിഴക്ക്-തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ജോർജിയയിലെ രണ്ടാമത്തെ വലിയ മനുഷ്യനിർമ്മിത, സ്വകാര്യ തടാകമായ[1] ഇത് ഏകദേശം 540 ഏക്കർ (2.2 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ളതും 80 അടി (24 മീറ്റർ) വരെ ആഴത്തിൽ എത്തുന്നതുമാണ്.
അവലംബം
[തിരുത്തുക]- ↑ "Cherokee County, GA - A Great Place to Live, Work and Play". Archived from the original on 2006-12-14. Retrieved 2006-12-04.