ആഫ്രിക്കയിലെ ഇമ്പാക്റ്റ് ക്രൈറ്ററുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആഫ്രിക്കയിലെ ഇമ്പാക്റ്റ് ക്രൈറ്ററുകൾ . ആഫ്രിക്കയിൽ ഛിന്നഗ്രഹം, ധൂമകേതുക്കൾ അല്ലെകിൽ ഉൽക്ക എന്നിവ മൂലം ഉണ്ടായിട്ടുള്ള ഗർത്തങ്ങളുടെ പട്ടികയാണ് ഇത് . സ്ഥിരീകരിച്ച ഇരുപതു ഇത്തരം ഗർത്തങ്ങൾ ഇന്ന് നിലവിൽ ആഫ്രിക്കയിൽ ഉണ്ട് . ഇവിടെ കൊടുത്തിട്ടുള്ള ഗർത്തങ്ങളുടെ വ്യാസം ഉൽക്കകൾ അല്ലെകിൽ ധുമകേതു വന്നു ഇടിച്ചപ്പോൾ ഉണ്ടായിട്ടുള്ള യഥാർത്ഥ ഗർത്തത്തിന്റെ വ്യാസം ഏകദേശം എടുത്തതാണ് പിൽക്കാലത്തു ഇവ വക്കു ഇടിഞ്ഞു തൂർന്നു പോയിട്ടുണ്ട് .

ഗർത്തത്തിന്റെ പേര് രാജ്യം വ്യാസം (കിലോമീറ്ററിൽ) പഴക്കം (കൊല്ലകണക്കിൽ) Coordinates
Agoudal[1] മൊറോക്കോ 3? 105 ka? 31°59′N 5°30′W / 31.983°N 5.500°W / 31.983; -5.500 (Agoudal)
Amguid അൾജീറിയ 0.45 < 100,000 26°5′N 4°24′E / 26.083°N 4.400°E / 26.083; 4.400 (Amguid)
Aorounga ചാഡ് 12.6 < 345 million 19°6′N 19°15′E / 19.100°N 19.250°E / 19.100; 19.250 (Aorounga)
Aouelloul മൗറിത്താനിയ 0.39 3.0 ± 0.3 million 20°15′N 12°41′W / 20.250°N 12.683°W / 20.250; -12.683 (Aouelloul)
BP Structure ലിബിയ 2 < 120 million 25°19′N 24°19′E / 25.317°N 24.317°E / 25.317; 24.317 (BP Structure)
Bosumtwi ഘാന 10.5 1.07 million 6°30′N 1°25′W / 6.500°N 1.417°W / 6.500; -1.417 (Bosumtwi)
Gweni-Fada ചാഡ് 14 < 345 million 17°25′N 21°45′E / 17.417°N 21.750°E / 17.417; 21.750 (Gweni-Fada)
Kalkkop ദക്ഷിണാഫ്രിക്ക 0.64 0.25 million 32°43′S 24°26′E / 32.717°S 24.433°E / -32.717; 24.433 (Kalkkop)
Kamil ഈജിപ്റ്റ്‌ 0.045 < 2000 22°1′6″N 26°5′15″E / 22.01833°N 26.08750°E / 22.01833; 26.08750 (Kamil)
Kgagodi ബോട്സ്വാന 3.5 < 180 million 22°29′S 27°35′E / 22.483°S 27.583°E / -22.483; 27.583 (Kgagodi)
Luizi കോംഗോ 17 < 575 million 10°10′S 28°00′E / 10.167°S 28.000°E / -10.167; 28.000 (Luizi)
Morokweng ദക്ഷിണാഫ്രിക്ക 70 145.0 ± 0.8 million 26°28′S 23°32′E / 26.467°S 23.533°E / -26.467; 23.533 (Morokweng)
Oasis ലിബിയ 18 < 120 million 24°35′N 24°24′E / 24.583°N 24.400°E / 24.583; 24.400 (Oasis)
Ouarkziz അൾജീറിയ 3.5 < 70 million 29°0′N 7°33′W / 29.000°N 7.550°W / 29.000; -7.550 (Ouarkziz)
Roter Kamm നമീബിയ 2.5 3.7 ± 0.3 million 27°46′S 16°18′E / 27.767°S 16.300°E / -27.767; 16.300 (Roter Kamm)
Talemzane അൾജീറിയ 1.75 < 3 million 33°19′N 4°2′E / 33.317°N 4.033°E / 33.317; 4.033 (Talemzane)
Tenoumer മൗറിത്താനിയ 1.9 21,400 ± 9,700 22°55′N 10°24′W / 22.917°N 10.400°W / 22.917; -10.400 (Tenoumer)
Tin Bider അൾജീറിയ 6 < 70 million 27°36′N 5°7′E / 27.600°N 5.117°E / 27.600; 5.117 (Tin Bider)
Tswaing (was Pretoria Saltpan) ദക്ഷിണാഫ്രിക്ക 1.13 0.220 ± 0.052 million 25°24′30″S 28°04′58″E / 25.40833°S 28.08278°E / -25.40833; 28.08278 (Tswaing)
വ്രെഡേഫോർട്ട് ഗർത്തം ദക്ഷിണാഫ്രിക്ക 300 2023 ± 4 million 27°0′S 27°30′E / 27.000°S 27.500°E / -27.000; 27.500 (Vredefort)
Bird's eye view of Tswaing Crater (2008)
Bird's eye view of Roter Kamm crater (2017)

അവലംബം[തിരുത്തുക]

  1. CHENNAOUI AOUDJEHANE, H., EL KERNI, H., REIMOLD, W., BARATOUX, D., KOEBERL, C., BOULEY, S., and AOUDJEHANE, M. (2016). "The Agoudal (High Atlas Mountains, Morocco) shatter cone conundrum: A recent meteorite fall onto the remnant of an impact site". Meteoritics & Planetary Science, pp.1-22, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]