Jump to content

ആന്റൊനോവ് ഏ.എൻ. 225

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആൻറൊനോവ് ഏ.എൻ. 225
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം
ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനം
തരം ചരക്കു വിമാനങ്ങൾ
നിർമ്മാതാവ് ആൻറൊനോവ് ഡിസൈൻ ബ്യൂറോ
രൂപകൽപ്പന ആൻറൊനോവ് ഡിസൈൻ ബ്യൂറോ
ആദ്യ പറക്കൽ 1980
പുറത്തിറക്കിയ തീയതി 1980-കൾ
പ്രാഥമിക ഉപയോക്താക്കൾ ആൻറൊനോവ് എയർലൈൻസ്

ലോകത്തിലെ ഏറ്റവും വലിയ ചരക്കുവിമാനമാണ് ആൻറൊനോവ് എ.എൻ. 225.. (ഇംഗ്ലീഷ്: Antonov An-225. റഷ്യൻ: Антонов Ан-225 Мрия, Dream), നാറ്റോ ചെല്ലപ്പേര്: കോസ്സാക്ക് (Cossack') സോവിയറ്റ് യൂണിയനിലെ ആൻറോനോവ് ഡിസൈൻ ബ്യൂറോ 1980 കളിലാണ് ഇത് നിർമ്മിച്ചുതുടങ്ങിയത്. സോവിയറ്റ് യൂണിയന്റെ ഉപഗ്രഹവാഹിനിയായ ബുറാൻ ഓർബിറ്ററിനെ വഹിക്കാനുള്ള വിമാനമെന്ന നിലയിൽ ഏ,എൻ, 124 റുസ്ലാൻ എന്ന വിമാനത്തിന്റെ ചുവടുപിടിച്ചാണ് മൃയാ (സ്വപ്നം-ഉക്രായിന് ഭാഷയുൽ) എന്ന് റഷ്യയിൽ അറിയപ്പെടുന്ന ഈ ഭീമാകാരനെ നവീകരിച്ചെടുത്തത്.

"https://ml.wikipedia.org/w/index.php?title=ആന്റൊനോവ്_ഏ.എൻ._225&oldid=3619517" എന്ന താളിൽനിന്ന് ശേഖരിച്ചത്