ആന്നി മൊറിൽ സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്നി മൊറിൽ സ്മിത്ത്
ജനനംFebruary 13, 1856
മരണം1946

ആന്നി മൊറിൽ സ്മിത്ത് (February 13, 1856 – 1946) ഒരു സസ്യശാസ്ത്രജ്ഞയും ബ്രയോഫൈറ്റുകളെപ്പറ്റി പഠിക്കുന്ന (ബ്രയോളജിസ്റ്റ്) ശാസ്ത്രജ്ഞയുമായിരുന്നു. ബ്രൂക്‌ലിനിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. അവർ സ്വയം പഠനം നടത്തിയാണ് തന്റെ ഇഷ്ടവിഷയത്തിൽ പ്രാവീണ്യം നേടിയത്. അങ്ങനെ അന്നത്തെ വിശ്രുത മോസ് സസ്യങ്ങളെപ്പറ്റി പഠിക്കുന്നവരുടെ സംഘടനയുടെ അവിഭാജ്യ ഘടകമായി മാറി. [1] [2] 1906 മുതൽ 1911 വരെ ബ്രയോളജിസ്റ്റ് മാഗസിന്റെ മുഴുവൻസമയ എഡിറ്റർ ആയിരുന്നു. അനെകം പുസ്തകങ്ങളും അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സല്ലിവൻ മോസ് സൊസൈറ്റി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Margaret W. Rossiter (1984). Women Scientists in America. JHU Press. ISBN 0-8018-2509-1.
  2. One Hundred Years of "The Bryologist". An Overview of the Editors, 1898 to the Present, with Notes on the History and Practices of the Journal and Its Society
"https://ml.wikipedia.org/w/index.php?title=ആന്നി_മൊറിൽ_സ്മിത്ത്&oldid=2654128" എന്ന താളിൽനിന്ന് ശേഖരിച്ചത്