ആന്ദ്രെ ലൂസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആന്ദ്രെ ലൂസി
Andrea Luci.jpg
വ്യക്തിഗത വിവരങ്ങൾ
ജനനം (1985-03-30) മാർച്ച് 30, 1985 (വയസ്സ് 32)
ഉയരം 1.72 മീ (5 അടി 8 ഇഞ്ച്)*
Playing position Midfielder
Club information
നിലവിലെ ടീം
Livorno
നമ്പർ 21
യുവജനവിഭാഗത്തിലെ പ്രകടനം
Fiorentina
Juventus
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2005-2006 Torres 22 (2)
2006-2007 Pescara 32 (1)
2007-2010 Ascoli 91 (3)
2010- Livorno 38 (1)

* Senior club appearances and goals counted for the domestic league only and correct as of 25 July 2011.

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

ആന്ദ്രെ ലുസി ഒരു ഇറ്റാലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് . ഇദ്ദേഹം ഇപ്പോൾ ലിവോർണോയ്ക്ക് വേണ്ടി സീരീ ബിയിൽ കളിക്കുന്നു.

ജുവേന്റ്സ്-ലെ യുവജന വിഭാഗ മത്സരങ്ങൾക്ക് ശേഷം ലുസി 2005-2006 സീസണിൽ സസ്സാരി ടോർരെസ് 1903-നു വേണ്ടിയും 2006 -2007 സീസണിൽ സീരി ബി-യിൽ പെസ്കാര കാൽസിയോ-ക്ക് വേണ്ടിയും 2007 മുതൽ 2010 വരെ അസ്കോളി കാൽസിയോ-ക്കു വേണ്ടിയും കളിച്ചു.[1]. ഇപ്പോൾ എ.സ്. ലിവോർണോ കാൽസിയോ-ക്കു വേണ്ടി ഇദ്ദേഹം കളിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Reports and Financial Statements at 30 June 2008". Juventus FC. 28 October 2008. ശേഖരിച്ചത് 19 June 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_ലൂസി&oldid=2224687" എന്ന താളിൽനിന്നു ശേഖരിച്ചത്