ആന്ദ്രെ അർഷാവിൻ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | ആന്ദ്രെ സെർജിയെവിക് അർഷാവിൻ | ||
Height | 1.72 മീ (5 അടി 7+1⁄2 ഇഞ്ച്)[1] | ||
Position(s) | വിംഗർ, ഫോർവേഡ് | ||
Club information | |||
Current team | ആഴ്സണൽ | ||
Number | 23 | ||
Youth career | |||
1999–2000 | സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് | ||
Senior career* | |||
Years | Team | Apps | (Gls) |
2000–2009 | സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് | 236 | (52) |
2009– | ആഴ്സണൽ | 98 | (23) |
2012 | → സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗ് (loan) | 10 | (3) |
National team‡ | |||
2001–2003 | റഷ്യ U21 | 9 | (1) |
2002– | റഷ്യ | 74 | (17) |
*Club domestic league appearances and goals, correct as of 04:39, 31 മെയ് 2012 (UTC) ‡ National team caps and goals, correct as of 20:30, 16 ജൂൺ 2012 (UTC) |
റഷ്യയുടെ കളിക്കാരനാണ് ആന്ദ്രെ അർഷാവിൻ. മുന്നേറ്റനിരയിലാണ് സ്ഥാനം. യൂറോ 2012ൽ റഷ്യയുടെ ക്യാപ്റ്റനായിരുന്നു. സെനിറ്റ് സെന്റ് പീറ്റേഴ്സ്ബർഗാണ് നിലവിലെ ക്ലബ്ബ്.
അവലംബം
[തിരുത്തുക]മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ
- ↑ "Andrey Arshavin Official Website". Andrey Arshavin. Archived from the original on 2011-04-26. Retrieved 26 May 2011.