Jump to content

ആനേ ഖാനേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനേ ഖാനേ (വിമർശനം)
കർത്താവ്‍അസീസ് ഹജിനി
രാജ്യംഇന്ത്യ
ഭാഷകാശ്മീരി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

‍അസീസ് ഹജിനി രചിച്ച കാശ്മീരി സാഹിത്യ വിമർശന ലേഖനങ്ങളുടെ സമാഹാരമാണ് ആനേ ഖാനേ (വിമർശനം) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=ആനേ_ഖാനേ&oldid=3650308" എന്ന താളിൽനിന്ന് ശേഖരിച്ചത്