ആനന്ദഭവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അലഹബാദ് നഗരത്തിലുള്ള ഒരു കൊട്ടാരമാണ് ആനന്ദഭവൻ. നെഹ്‌റു കുടുംബത്തിൻറെ തറവാടായി അറിയപ്പെടുന്ന ആനന്ദഭവൻ നിർമ്മിച്ചത്‌ മോത്തിലാൽ നെഹ്‌റുവാണ് . ഇന്ത്യയുടെ പ്രധാന മന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്രുവും ഇന്ദിരാ ഗാന്ധിയും ജനിച്ചത്‌ ഈ ഭവനത്തിലാണ്. 1970 ൽ ഇന്ദിരാ ഗാന്ധി ആനന്ദഭവൻ രാഷ്ട്രത്തിനു സമർപ്പിച്ചു. ഇന്ന് ആനന്ദഭവൻ ഒരു മ്യുസിയമാണ്.

പുറമെ നിന്നുള്ള കണ്ണികൾ‍[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആനന്ദഭവൻ&oldid=1929552" എന്ന താളിൽനിന്ന് ശേഖരിച്ചത്