ആഡ്‌വാക്
ദൃശ്യരൂപം
| Aardvark Temporal range: [1] | |
|---|---|
| An aardvark at Detroit Zoo | |
| Scientific classification | |
| Kingdom: | Animalia |
| Phylum: | കോർഡേറ്റ |
| Class: | Mammalia |
| Superorder: | Afrotheria |
| Order: | Tubulidentata Huxley, 1872 |
| Family: | Orycteropodidae Gray, 1821 |
| Genus: | Orycteropus G. Cuvier, 1798 |
| Species: | O. afer |
| Binomial name | |
| Orycteropus afer (Pallas, 1766) | |
| Subspecies | |
|
See Text | |
| Aardvark range | |
ആഫ്രിക്കയുടെ തെക്കേ ഭാഗങ്ങളിൽ കാണപ്പെടുന്ന രാത്രിഞ്ചരരായ ഒരു സസ്തനി ജീവി വർഗ്ഗമാണ് ആഡ്‌വാക്(ഇംഗ്ലീഷ്: Aardvark).[3] ആഫ്രിക്കൻ ഉറുമ്പുതീനിയെന്നും വിളിപ്പേരുള്ള ഇവ ടൂബുലിഡന്റേറ്റ എന്ന നിരയിൽ ഇപ്പോൾ ഭൂമുഖത്തവശേഷിക്കുന്ന ഏക ജീവി വർഗ്ഗമാണ്.
അവലംബങ്ങൾ
[തിരുത്തുക]- ↑ Goodwin, George G. (1997)
- ↑ Lindsey, P.; Cilliers, S.; Griffin, M.; Taylor, A.; Lehmann, T.; & Rathbun, G. (2008)
- ↑ "ഭൂമിതുരപ്പൻ ഉറുമ്പ്തീനി". മലയാളമനോരമ. 2014 ഫെബ്രുവരി 9. Archived from the original (പത്രലേഖനം) on 2014-02-11 02:25:47. Retrieved 2014 ഫെബ്രുവരി 11.
{{cite news}}: Check date values in:|accessdate=,|date=, and|archivedate=(help)