Jump to content

ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A cladogram showing the relationships, but excluding taxa not placed within an order

ആഞ്ചിയോസ്പേം ഫൈലോളജി ഗ്രൂപ്പ് സിസ്റ്റം II - സസ്യങ്ങളെ വർഗ്ഗീകരിക്കുന്നതിലെ രണ്ടാമത് ഗ്രൂപ്പ് സിസ്റ്റം. ഇപ്പോൾ നിലവിലില്ലാത്തത്, പുതിയത്, മോളിക്കുലർ അടിസ്ഥാനമാക്കിയത് എന്നിങ്ങനെയാണ് 2003 ഏപ്രിലിൽ പുറത്തിറക്കിയ വർഗ്ഗീകരണധർമ്മം. 1998ലാണ് ആദ്യ വർഗ്ഗീകരണം പുറത്തിറക്കിയത്. പിന്നീട് എ.പി.ജി സിസ്റ്റം III 2009ൽ പുറത്തിറക്കി.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]