ആക്കുളം പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ആക്കുളം പാലം പുതിയ പാലം തിരുവനന്തപുരം ജില്ലയിലെ ദേശീയപാത 66 ന്റെ ബൈപ്പാസിലെ നിർമ്മിക്കാൻപോകുന്ന ഒരു പാലമാണ്. ദേശീയ ഹൈവേ അഥോറിറ്റിയുടെ കീഴിലാണ് ഈ പാലം നിർമ്മാണം. 396 മീറ്റർ നീളവും 10 മീറ്റർ വീതിയും ഇതിനുണ്ട്. രണ്ടു വശത്തും ഫുട്്പാത്തും ഉണ്ടായിരിക്കും. മുൻപുണ്ടായിരുന്ന പാലത്തിനു സമാന്തരമായാണിത് നിർമ്മിച്ചിരിക്കുന്നത്. [1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/cities/Thiruvananthapuram/work-on-akkulam-bridge-to-start/article8291831.ece
"https://ml.wikipedia.org/w/index.php?title=ആക്കുളം_പാലം&oldid=3170831" എന്ന താളിൽനിന്ന് ശേഖരിച്ചത്