ആംബ്രോസ് ബിയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആംബ്രോസ് ബിയേഴ്സ്
Abierce.jpg
Ambrose Bierce, ca. 1866
ജനനം 1842 ജൂൺ 24(1842-06-24)
Meigs County, Ohio, United States
മരണം disappeared 1913,[1]
last seen in Chihuahua, Chihuahua, Mexico
തൊഴിൽ Journalist, Writer
രചനാ സങ്കേതം Satire
സാഹിത്യപ്രസ്ഥാനം Realism
പ്രധാന കൃതികൾ "An Occurrence at Owl Creek Bridge", The Devil's Dictionary, "Chickamauga"
സ്വാധീനിച്ചവർ Jonathan Swift, Voltaire, Edgar Allan Poe
സ്വാധീനിക്കപ്പെട്ടവർ H.L. Mencken, William March, Jorge Luis Borges, Julio Cortázar, Stephen Crane, Ernest Hemingway
ഒപ്പ്
150px

ആംബ്രോസ് ഗ്വിന്നെറ്റ് ബിയേഴ്സ് അമേരിക്കക്കാരനായ ഒരു ചെറുകഥാകൃതും, മുഖപ്രസംഗ എഴുതുകാരനും, പത്രപ്രവർതകനുമായിരുന്നു. 1842 ജൂൺ 24 ന് ജനിച്ച അദ്ദേഹം ആൻ ഒക്കറൻസ് അറ്റ് ദ ഓൾ ക്രീക് ബ്രിഡ്ജ് എന്ന ചെറുകഥയുടെ സ്രഷ്ടാവ് എന്ന നിലയിലാണ് ഇന്ന് പ്രധാനമായും അറിയപ്പെടുന്നത്. അദ്ദേഹതിന്റെ കൃതികളിൽ കാണുന്ന മനുഷ്യ പ്രകൃതിയൊടുള്ള പുച്ഛ്ഭാവം അദ്ദേഹതിന് "കയ്പ്പ് ബിയേഴ്സ്" എന്ന വിളിപ്പേര് നേറ്റിക്കൊടുതു.

അവലംബം[തിരുത്തുക]

  1. Ambrose Bierce - Biography and Works, at The Literature Network"https://ml.wikipedia.org/w/index.php?title=ആംബ്രോസ്_ബിയേഴ്സ്&oldid=2787672" എന്ന താളിൽനിന്നു ശേഖരിച്ചത്