ആംഗ്ലോ-ഇന്ത്യൻ സംവരണം
ദൃശ്യരൂപം
ആംഗ്ലോ-ഇന്ത്യൻ വിഭാഗത്തിനു നിയമസഭയിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്ത പക്ഷം ഗവർണർക്ക് ഈ വിഭാഗത്തിൽ നിന്നുള്ള ഒരംഗത്തെ നാമനിർദ്ദേശം ചെയ്യാവുന്നതാണു.മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവർണർ ഇപ്രകാരം ചെയ്യുന്നത്. ഇതുമൂലം നിയമസഭയിലെ അംഗസംഖ്യ 141 ആവുന്നു.