അൾതായിക് ഭാഷകൾ
ദൃശ്യരൂപം
അൾതായിക് | |
---|---|
(controversial) | |
ഭൗമശാസ്ത്രപരമായ സാന്നിധ്യം | East, North, Central, and West Asia and Eastern Europe |
ഭാഷാ കുടുംബങ്ങൾ | Altaic |
വകഭേദങ്ങൾ | |
ISO 639-2 / 5 | tut |
ചൈനയുടെ വടക്കൻ അതിർത്തിയിലെ മംഗോൾ സ്റ്റെപ്പികളിൽ ഉടലെടുത്ത ഒരു ഭാഷാകുടുംബമാണ് അൾതായ് ഭാഷകൾ അഥവാ അൾതായിക് ഭാഷകൾ. മദ്ധ്യേഷ്യയിലെ സൈബീരിയ ചൈന അതിർത്തിയിലെ അൾതായ് മലയുടെ പേരിൽ നിന്നാണ് അൾതായ് ഭാഷകൾ എന്ന പേര് ഉടലെടുത്തത്. അൾതായ് ഭാഷകൾക്ക് മൂന്ന് ശാഖകളുണ്ട്[1].
ഇതിനുപുറമേ കൊറിയനും ജപ്പാനീസും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്.
ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനം മുതൽ മംഗോൾ സ്റ്റെപ്പികളിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ജനങ്ങളുടെ പലായനം മൂലാം ഏതാണ്ട് 1000 വർഷം കൊണ്ട് മദ്ധ്യേഷ്യയിലും സമീപപൂർവ്വദേശത്തും അൾതായ് ഭാഷികളുടെ സാന്നിധ്യം ഗണ്യമായി വർദ്ധിച്ചു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 165. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)