അൽ സുനൻ അൽ സുഗ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Al-Sunan al-Ṣughrā
കർത്താവ്Al-Nasa'i
യഥാർത്ഥ പേര്السنن الصغرى
ഭാഷArabic
പരമ്പരKutub al-Sittah
സാഹിത്യവിഭാഗംHadith collection

 

പ്രസിദ്ധമായ ഒരു ഹദീഥ് സമാഹാരമാണ് അൽ സുനൻ അൽ സുഗ്റ (അറബിالسنن الصغرى‬) അഥവാ സുനൻ അൽ നസാഇ (അറബിسنن النسائي‬). സുന്നി മുസ്‌ലിംകളുടെ ആറ് പ്രാമാണിക ഹദീഥ് സമാഹാരങ്ങളിലൊന്നായി ഇത് കരുതപ്പെടുന്നു[1]. അൽ നസാഇ എന്ന ഹദീഥ് പണ്ഡിതനാണ് ഇതിന്റെ സമാഹാരം നടത്തിയിരിക്കുന്നത്[2].

വിവരണം[തിരുത്തുക]

സുന്നികൾ ഈ സമാഹാരത്തെ സിഹാഹുസ്സിത്തയിൽ മൂന്നാമത്തേതായി കണക്കാക്കുന്നു. അവരുടെ ആറ് പ്രധാന ഹദീസ് ശേഖരങ്ങളിൽ മൂന്നാമത്തെ പ്രധാനമായി കണക്കാക്കുന്നു[3]. തന്റെ പ്രധാന സമാഹാരമായ അസ്സുനൻ അൽ കുബ്റയിൽ നിന്ന് നസാഇ തന്നെ തെരഞ്ഞെടുത്ത 5270 ഹദീഥുകളാണ് അൽ സുഗ്റയിൽ ഉൾക്കൊള്ളുന്നത്. അൻപത്തിരണ്ട് അധ്യായങ്ങളിലായാണ് ഇവ ഉള്ളത്[4] [5] [6].

ഏതാനും ദുർബല ഹദീഥുകൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും കെട്ടിച്ചമക്കപ്പെട്ട ഹദീഥുകൾ ഒന്നും തന്നെ ഇതിലില്ല എന്ന് ഇബ്ൻ ഹജർ അൽ അസ്ഖലാനി വിലയിരുത്തുന്നുണ്ട്[7][8].

അവലംബം[തിരുത്തുക]

  1. "Various Issues About Hadiths". മൂലതാളിൽ നിന്നും 2012-10-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-03-12.
  2. Jonathan A.C. Brown (2007), The Canonization of al-Bukhārī and Muslim: The Formation and Function of the Sunnī Ḥadīth Canon, p.10. Brill Publishers. ISBN 978-9004158399. Quote: "We can discern three strata of the Sunni hadith canon. The perennial core has been the Sahihayn. Beyond these two foundational classics, some fourth/tenth-century scholars refer to a four-book selection that adds the two Sunans of Abu Dawud (d. 275/889) and al-Nasa'i (d. 303/915). The Five Book canon, which is first noted in the sixth/twelfth century, incorporates the Jami' of al-Tirmidhi (d. 279/892). Finally the Six Book canon, which hails from the same period, adds either the Sunan of Ibn Majah (d. 273/887), the Sunan of al-Daraqutni (d. 385/995) or the Muwatta' of Malik b. Anas (d. 179/796). Later hadith compendia often included other collections as well.' None of these books, however, has enjoyed the esteem of al-Bukhari's and Muslim's works."
  3. "Various Issues About Hadiths". www.abc.se. മൂലതാളിൽ നിന്നും March 30, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് Apr 26, 2019.
  4. "Sunan an-Nasa'i". sunnah.com. ശേഖരിച്ചത് Jun 17, 2019.
  5. "Sunan of Imam Nasai". ahadith.co.uk. ശേഖരിച്ചത് Jun 17, 2019.
  6. "Sunan an-Nasai". muflihun.com. ശേഖരിച്ചത് Sep 3, 2021.
  7. an-Nukat ‘ala Kitaab Ibn as-Salaah, 1/484
  8. "General comment on the book Sunan an-Nasaa'i as-Sughra". islamqa.info. ശേഖരിച്ചത് Jun 17, 2019.
"https://ml.wikipedia.org/w/index.php?title=അൽ_സുനൻ_അൽ_സുഗ്റ&oldid=3677304" എന്ന താളിൽനിന്ന് ശേഖരിച്ചത്