അൽ റഷീദ്
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |

അൽ റഷീദ് (Arabic: آل رشيد Āl Rashīd; pronounced [æːl ræˈʃiːd]) അറേബ്യയിലെ ഒരു രാജവംശമായിരുന്നു. ഈ രാജ വംശം ഭരിച്ചിരുന്ന രാജ്യത്തിന്റെ പേര് ജബൽ ഷമ്മാർ എമിരേറ്റ് എന്നായിരുന്നു.
