Jump to content

അൽ ദഹബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adh-Dhahabī
الذھبی
മതംIslam
Personal
ജനനം5 October 1274
Damascus, Mamluk Sultanate now Syria
മരണം3 February 1348 (aged 73)
Damascus, Mamluk Sultanate now Syria

സിറിയയിലെ ഒരു ഇസ്‌ലാമിക ചരിത്രകാരനും ഹദീഥ് പണ്ഡിതനുമായിരുന്നു അൽ ദഹബി എന്ന പേരിലറിയപ്പെട്ട ശംസുദ്ദീൻ അൽ ദഹബി[1] (شمس الدين الذهبي ) (ഒക്ടോബർ 1274 - 3 ഫെബ്രുവരി 1348) [2]

ജീവിതരേഖ

[തിരുത്തുക]

1274 ഒക്ടോബർ 5 ന് ദമാസ്കസിൽ ജനിച്ച അൽ ദഹബി, തുർക്കി വംശജനായിരുന്നു. കുടുംബം സിറിയയിലേക്ക് മാറിത്താമസിച്ചവരായിരുന്നു സ്വർണ്ണപ്പണിക്കാരായിരുന്നു കുടുംബം എന്നതിൽ നിന്നാണ് ദഹബി എന്ന പേര് രൂപപ്പെട്ടത്. ഈജിപ്ത്, ലെബനാൻ, അറേബ്യ തുടങ്ങി വിവിധ ദേശങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം ദമാസ്കസിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ അധ്യാപകരിൽ ചിലർ സ്ത്രീകളായിരുന്നു. [3][4] നിരവധി കൃതികൾ രചിച്ച അദ്ദേഹം ഹദീസുകളുടെ നിരൂപകൻ എന്ന നിലയിലും പരക്കെ അറിയപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Spevack, Aaron (2014). The Archetypal Sunni Scholar: Law, Theology, and Mysticism in the Synthesis of Al-Bajuri. State University of New York Press. p. 169. ISBN 978-1-4384-5370-5.
  2. Hoberman, Barry (September–October 1982).
  3. The Female Teachers of the Historian of Islam: al-Ḏh̲ahabī (PDF)
  4. " al-Ḏh̲ahabī." Encyclopaedia of Islam, Second Edition. Brill Online, 2012. Reference. Princeton University Library. 09 June 2012
"https://ml.wikipedia.org/w/index.php?title=അൽ_ദഹബി&oldid=3600162" എന്ന താളിൽനിന്ന് ശേഖരിച്ചത്