Jump to content

അൽ ഖൈസുറാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ ഖൈസുറാൻ
Al-Khayzuran
الخيزران
അബ്ബാസി ഖലീഫ മഹ്ദിയുടെ പത്നി

അക്കാലത്തെ നാണയമായ ദിർഹം
ജീവിതപങ്കാളി അൽ മഹ്ദി
മക്കൾ
പേര്
അൽ ഖൈസുറാൻ ബിൻത് അതാഅ്
(Arabic: الخيزران بنت عطاء)
പിതാവ് അതാഅ്
മതം ഇസ്‌ലാം

അബ്ബാസി ഖലീഫയായിരുന്ന അൽ മഹ്ദിയുടെ പത്നിയായിരുന്നു അൽ ഖൈസുറാൻ ബിൻത് അതാഅ് ( അറബി: الخيزران بنت عطاء 789-ൽ മരണം). ഖലീഫമാരായിരുന്ന അൽ ഹാദി, ഹാറൂൺ അൽ റഷീദ് എന്നിവരുടെ മാതാവായ അൽ ഖൈസുറാൻ ഭരണകാര്യങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്തി വന്നു. 775 മുതൽ 789-ൽ മരിക്കുന്നത് വരെ യഥാർത്ഥ ഭരണാധികാരി അവരായിരുന്നു എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=അൽ_ഖൈസുറാൻ&oldid=3676020" എന്ന താളിൽനിന്ന് ശേഖരിച്ചത്