Jump to content

അൽസീബീയാഡേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alcibiades
Ἀλκιβιάδης   Alkibiádēs
Bust of Alcibiades, original from the 4th century BC. The inscription translates "Alcibiades, son of Cleinias, Athenian".
ജനനംc. 450 BC
Athens, Greece
മരണം404 BC
Phrygia
ദേശീയതAthens
(415–412 BC Sparta)
(412–411 BC Persia)
പദവിGeneral (Strategos)
യുദ്ധങ്ങൾBattle of Abydos (410 BC)
Battle of Cyzicus (410 BC)
Siege of Byzantium (408 BC)

ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ഏതൻസിലെ ഒരു പടത്തലവനായിരുന്നു അൽസീബീയാഡേസ്. ഏതൻസിലെ ഒരു പ്രഭുകുടുംബത്തിൽ ബി.സി. 450ലാണ് ജനനം. ആതൻസുമായി ശത്രുതയിലായിരുന്ന സ്പാർട്ടയ്ക്ക് എതിരെ സൈനിക നീക്കം നടത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ബി.സി. 442ൽ സൈനിക് ജനറലായി. ഏതൻസിൽ ഹെർമിസ് ദേവന്റെ പ്രതിമകൾ നശിപ്പിച്ചു എന്ന കുറ്റം ചുമത്തി അദ്ദേഹത്തിനു വധശിക്ഷ വിധിക്കപ്പെട്ടു. എന്നാൽ സ്പാർട്ടക്കരുടെ സഹായത്തോട് അവിടെ നിന്നും രക്ഷപെട്ട അദ്ദേഹം സ്പാർട്ടയുടെ സൈനിക ഉപദേഷ്ടാവായി വർത്തിച്ചു. പ്രശസ്ത ചിന്തകൻ സോക്രട്ടീസിന്റെ സുഹൃത്തായിരുന്നു അൽസീബീയാഡേസ്. ബി.സി. 405ൽ ഇദ്ദേഹം കൊലചെയ്യപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=അൽസീബീയാഡേസ്&oldid=1689165" എന്ന താളിൽനിന്ന് ശേഖരിച്ചത്