Jump to content

അൽബെന ബക്രറ്റ്‌ചെവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽബെന ബക്രറ്റ്‌ചെവ, 2014

പ്രമുഖ ബൾഗേറിയൻ എഴുത്തുകാരിയാണ് അൽബെന ബക്രറ്റ്‌ചെവ English: Albena Bakratcheva (ബൾഗേറിയൻ: Албена Бакрачева).[1][2][3][4]

സോഫിയയിലെ ന്യൂബൾഗേറിയൻ സർവ്വകലാശാലയിലെ ഡിപ്പാർട്‌മെന്റ് ഓഫ് ഫോറീൻ ലാംഗ്വാജ്‌സ് ആൻഡ് ലിറ്ററേച്ചർസിലെ അമേരിക്കൻ സ്റ്റഡീസിൽ പ്രഫസറായി സേവനം അനുഷ്ടിക്കുന്നു.

ജീവചരിത്രം

[തിരുത്തുക]

1961 ജൂലൈ മൂന്നിന് ബൾഗേറിയയിലെ സോഫിയയിൽ ജനിച്ചു. 1984ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബൾഗേറിയൻ സാഹിത്യത്തിലും മാസ്റ്റർ ബിരുദം നേടി.

അവലംബം

[തിരുത്തുക]
  1. "The Thoreau Reader". Archived from the original on 2008-04-25. Retrieved 2017-04-13.
  2. "eRUNSMAGAZINE.COM, Issue 62, October 2007". Archived from the original on 2016-03-03. Retrieved 2017-04-13.
  3. "The Thoreau Society Annual Gathering 2007". Archived from the original on 2008-06-04. Retrieved 2017-04-13.
  4. Media Times Review, Issue April 2005
"https://ml.wikipedia.org/w/index.php?title=അൽബെന_ബക്രറ്റ്‌ചെവ&oldid=3624072" എന്ന താളിൽനിന്ന് ശേഖരിച്ചത്