Jump to content

അൽഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
AMS-02
AMS-02 patch
Alpha magnetic spectrometer
Organization AMS Collaboration
Mission Type Cosmic Ray
Host Satellite International Space Station
Launch 16 May 2011 8:56:28 AM EDT[1][2][3] (13:56:28 UTC)
Launch vehicle Space Shuttle Endeavour
Launch site Kennedy Space Center
Launch Pad 39A
Mission duration 10 years or more[2]
Mass 14,809 lb (6,717 kg)
Max length
Power consumption 2000–2500 watts
Webpage AMS-02 homepage Archived 2011-09-01 at the Wayback Machine.
Orbital elements (ISS)
Inclination 51.6 degrees
Orbit LEO
Min altitude 341 km (184 nmi)
Max altitude 353 km (191 nmi)
Period ~91 minutes

2011 മെയ് 19ന് നാസയുടെ അവസാന സ്പേസ് ഷട്ടിൽ (എൻഡവർ STS 134)ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സ്ഥാപിച്ച സങ്കീർണമായ ശാസ്ത്രീയ ഉപകരണമാണ് അൽഫാ മാഗ്നറ്റിക് സ്പെക്ട്രോമീറ്റർ (എഎംഎസ് 02). ഇതിന് 7000 കിലോഗ്രാം ഭാരമുണ്ട്. 200 കോടി ഡോളറാണ് നിർമ്മാണ ചിലവ്. കോസ്മിക് കിരണങ്ങളും ദ്രവ്യകണങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.

അനുബന്ധ ഉപകരണങ്ങൾ

[തിരുത്തുക]
  • ട്രാൻസിഷൻ റേഡിയോ ഡിറ്റക്ടർ : കണികാപ്രവാഹത്തിന്റെ പരമാവധി വേഗപരിധി അളക്കാൻ
  • സിലിക്കൻ ട്രാക്കറുകൾ : കണികാപ്രവാഹപാത പിന്തുടർന്ന് അവയുടെ വൈദ്യുത ചാർജ് കണ്ടെത്താൻ
  • സ്ഥിര കാന്തങ്ങൾ  : കണികാപ്രവാഹത്തിന്റെ ദിശ ക്രമീകരിക്കാൻ
  • സ്റ്റാർ ട്രാക്കറുകൾ : ഉപകരണത്തിന്റെ നിരീക്ഷണമേഖല ക്രമീകരിക്കാൻ
  • ചെറൻകോവ് ഡിറ്റക്ടർ  : അതിവേഗത്തിൽ സഞ്ചരിക്കുന്ന പ്രതികണങ്ങളുടെ വേഗത അളക്കാൻ
  • ഇലക്ട്രോ മാഗ്നറ്റിക് കലോറിമീറ്റർ  : കണികാ സംഘട്ടനത്തിന്റെ ഊർജനില അളക്കാൻ
  • ആന്റീ കോയിൻസിഡൻസ് കൗണ്ടർ : അനാവശ്യ കണങ്ങളെ അരിച്ച് മാറ്റാൻ

അവലംബം

[തിരുത്തുക]
  1. Moskowitz, Clara. "NASA Delays Last Launch of Shuttle Endeavour Due to Malfunction". Space.com. Retrieved 29 April 2011.
  2. 2.0 2.1 Final Shuttle Flight Will Be Delayed at Least Until November for AMS Switchout – April 26th, 2010
  3. "Space Shuttle Launch and Landing". NASA. Archived from the original on 2011-05-24. Retrieved 16 May 2011.