അൽഗിഫു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലണ്ടിന്റെയും ഡെന്മാർക്കിന്റെയും രാജാവായിരുന്ന നട്ട് രാജാവിന്റെ ഭാര്യയും ഹാരോൾഡ് ഒന്നാമന്റെ അമ്മയുമായിരുന്നു അൽഗിഫു.1030 മുതൽ 1035 വരെ നോർവയുടെ ക്വീൻ റീജന്റ് ആയി പ്രവർത്തിച്ചു. നോർവെയിലെ ദുർഭരണത്തിന്റെ പേരിലാണ് അവർ ഇന്ന് ഓർമിക്കപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=അൽഗിഫു&oldid=2310847" എന്ന താളിൽനിന്ന് ശേഖരിച്ചത്