അർദ്ധവിരാമം (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർദ്ധവിരാമം
Cover
പുറംചട്ട
Author അമർത്ത്യാനന്ദ
Country ഇന്ത്യ
Language മലയാളം
Publisher കറന്റ്‌ ബുക്‌സ്‌, തൃശൂർ
Pages 184

അമർത്ത്യാനന്ദ രചിച്ച ഗ്രന്ഥമാണ് അർദ്ധവിരാമം. 1993-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അർദ്ധവിരാമം_(ഗ്രന്ഥം)&oldid=1376747" എന്ന താളിൽനിന്നു ശേഖരിച്ചത്