Jump to content

അർദ്ധമേരുദണ്ഡാസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർദ്ധമേരുദണ്ഡാസനം
  • മലർന്നു കിടക്കുക.
  • കാലുകൾ ചേര്ത്തുവയ്ക്കുക.
  • കൈകൾ ശരീരത്തോടു ചേര്ത്തു നീട്ടി വയ്ക്കുക.
  • ശ്വാസം എടുത്തുകൊണ്ട് വലതുകാൽ ഉയര്ത്തുക.
  • മറ്റേ കാൽ തറയിൽ പതിഞ്ഞിരിക്കണം.
  • ആറു സെക്കന്റ് ആ നിലയിൽ നിൽക്കുക.
  • ശ്വാസം വിട്ടുകൊണ്ട് കാല് തറയിൽ വയ്ക്കുക.
  • മറ്റേ കാലുകൊണ്ടും ഇതു ചെയ്യുക.


അവലംബം

[തിരുത്തുക]
  • Asana Pranayama Mudra Bandha -Swami Satyananda Saraswati
  • Light on Yoaga - B.K.S. Iiyenkar
  • യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡിസി ബുക്സ്
"https://ml.wikipedia.org/w/index.php?title=അർദ്ധമേരുദണ്ഡാസനം&oldid=1189330" എന്ന താളിൽനിന്ന് ശേഖരിച്ചത്