അർത്ഥാലങ്കാരം
Jump to navigation
Jump to search
അർത്ഥത്തെ ആശ്രയിച്ചുവരുന്ന ചമല്ക്കാരം അർത്ഥാലങ്കാരം.
അർത്ഥാലങ്കാരത്തിന് നാല് വിഭാഗങ്ങൾ[തിരുത്തുക]
- അതിശയോക്തി
- സാമ്യോക്തി
- വാസ്തവോക്തി
- ശ്ലേഷോക്തി