അർണോ അലൻ പെൻസിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും റേഡിയോ ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു അർണോ അലൻ പെൻസിയാസ്(1933 ഏപ്രിൽ26-2024 ജനുവരി22)റോബർട്ട് വുഡ്രോ വിൽസണുമായി ചേർന്ന് അദ്ദേഹം കോസ്മിക് മൈക്രോവേവ് പശ്ചാത്തല വികിരണം കണ്ടെത്തി.അതിന്റെ പേരിൽ 1978-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇരുവരുo പങ്കിട്ടു.

അർണോ പെൻസിയാസ്.17 ജൂലൈ 2007ൽ എടുത്ത ചിത്രം
"https://ml.wikipedia.org/w/index.php?title=അർണോ_അലൻ_പെൻസിയാസ്&oldid=4071274" എന്ന താളിൽനിന്ന് ശേഖരിച്ചത്