Jump to content

അൻജ നിഡ്രിൻഗാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻജ നിഡ്രിൻഗാസ്
അൻജ നിഡ്രിൻഗാസ്
ജനനം(1965-10-12)ഒക്ടോബർ 12, 1965
മരണം2014 ഏപ്രിൽ 04
കിഴക്കൻ അഫ്ഗാനിസ്താൻ
ദേശീയതജർമൻ

പുലിറ്റ്സർ പുരസ്‌കാരം നേടിയ ജർമൻ ഫോട്ടോഗ്രാഫറായിരുന്നു അൻജ നിഡ്രിൻഗാസ് (12 ഒക്ടോബർ 1965 – 4 ഏപ്രിൽ 2014). 2014 ലെ അഫ്ഗാനിസ്താൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ഇവർ സുരക്ഷാഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചു.[1]

ജീവിതരേഖ

[തിരുത്തുക]

ഇറാഖ് യുദ്ധസമയത്ത് പകർത്തിയ ചിത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. ഇവയ്ക്ക് പുലിറ്റ്സർ പുരസ്‌കാരം ലഭിച്ചു. ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. ദീർഘകാലം അസോസിയേറ്റഡ് പ്രസ്സിന് വേണ്ടി പ്രവർത്തിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "അഫ്ഗാനിൽ എ.പിയുടെ വനിതാ ഫോട്ടോഗ്രാഫർ വെടിയേറ്റു മരിച്ചു". www.mathrubhumi.com. Archived from the original on 2014-04-05. Retrieved 4 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=അൻജ_നിഡ്രിൻഗാസ്&oldid=3623967" എന്ന താളിൽനിന്ന് ശേഖരിച്ചത്