അൺകാപ്പിങ്ങ്
Jump to navigation
Jump to search
അൺകാപ്പിങ്ങ് എന്നു പറയുന്നത് ഇൻറർനെറ്റ് സേവനദാതാക്കൾ നൽകുന്ന കേബിൾ മോഡം സെറ്റിഗ്സുകൾ മാറ്റി തൻറേതായ കോൺഫിഗറേഷൻ നൽകി ഉയർന്ന ബാൻഡ്-വിഡ്ത് തട്ടിയെടുക്കുന്ന പ്രവർത്തിയാണ്. അതായത് ഇതു വഴി 512kb/sec എന്ന നിരക്കിൽ വാങ്ങുന്ന പ്ലാൻ അൺകാപ്പിങ്ങ് മുഖേന 10MB/sec. എന്ന നിരക്കിലേക്ക് മാറ്റാൻ സാധിക്കും.
അൺകാപ്പിങ്ങ് നിയമപ്രകാരം കുറ്റമാണ്. കേബിൾ ഇൻറർനെറ്റ് സേവനദാതാക്കൾ അൺകാപ്പ് ചെയ്യപ്പെട്ട കേബിൾ മോഡം കണ്ടുപിടിക്കുന്നതിനായി രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നത് പതിവാണ്. പിടിക്കപ്പെട്ടാൽ സേവനം മോഷ്ടിച്ചു എന്ന കാരണം ചുമത്തി ഉപയോക്താവിനെ അറസ്റ്റ് ചെയ്യാൻ നിയമമുണ്ട്.
രീതികൾ[തിരുത്തുക]
പല രീതികൾ അൺകാപ്പിങ് നടത്താൻ ഉപയോഗിക്കുന്നു. വ്യാജ ടി.എഫ്.ടി.പി. സർവ്വർ മുഖേന കോൺഫിഗറേഷൻ ഫയൽ കേബിൾ മോഡത്തിലോക്ക് ഇൻസ്റ്റാൾ ചെയ്യുന്നു.