അസ്സിയ ഡ്ജെബാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Assia Djebar
Assia Djebar in 1992
Assia Djebar in 1992
ജനനംFatima-Zohra Imalayen
(1936-06-30)30 ജൂൺ 1936
Cherchell, Algeria
മരണം6 ഫെബ്രുവരി 2015(2015-02-06) (പ്രായം 78)
Paris, France
തൊഴിൽnovelist, essayist, professor
ദേശീയതAlgeria
പഠിച്ച വിദ്യാലയംÉcole normale supérieure
വിഷയംFeminism
ശ്രദ്ധേയമായ രചന(കൾ)La soif, Les impatients, Les enfants du Nouveau monde, Les alouettes naïves
അവാർഡുകൾNeustadt International Prize for Literature, Yourcenar Prize
കയ്യൊപ്പ്

അസ്സിയ ഡ്ജെബാർ (അറബി: آسيا جبار) എന്നറിയപ്പെട്ട ഫാതിമ-സൊഹ്ര ഇമലയെൻ (30 June 1936 – 6 February 2015)ഒരു അൾജീറിയൻ നോവലിസ്റ്റും വിവർത്തകയും സിനിമാനിർമ്മാതാവും ആയിരുന്നു. അസ്സിയ ഡ്ജെബാറിന്റെ മിക്ക രചനകളും തന്റെ സ്ത്രീപക്ഷ കാഴ്ച്കാഴ്ച്ചപ്പാടിൽനിന്നുമുള്ളതാണ്. സ്ത്രീകൾ നേരിടേണ്ടിവരുന്ന എതിർപ്പുകൾ അവർ തന്റെ രചനകളിൽ വരച്ചിട്ടു. "അവർ മിക്കപ്പോഴും സ്ത്രീപക്ഷരചന മുന്നേറ്റങ്ങളെ പിന്തുണച്ചു. അൾജീറിയൻ സ്ത്രീകളുടെ ഒരു പ്രത്യേക ജനുസ്സിനെ അവർ തന്റെ നോവലുകളിൽ വ്യക്തമായി സൂചിപ്പിച്ചു. അതുപോലെ, അവരുടെ രാഷ്ട്രീയ പക്ഷപാതം എപ്പോഴും പിതൃദായക്രമത്തിനെതിരായിരുന്നു. അതുപോലെ കൊളോണിയലിസത്തിനെതിരുമായിരുന്നു."[1]

ഡ്ജെബാർ ഉത്തര ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള എഴുത്തുകാരിലൊരാളായി അവരെ അകണക്കാക്കിയിരുന്നു. 2005 ജൂൺ 16നു അക്കഡമീ ഫ്രാങ്കൈസിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഉത്തര പശ്ചിമാഫ്രിക്കയിൽനിന്നുള്ള എഴുത്തുകാരിയാണ്. അവരുടെ സമഗ്രസംഭാവനയ്ക്ക് ന്യൂസ്റ്റാഡ്റ്റ് ഇന്റെർനാഷനൽ പ്രൈസ് ഫോർ ലിറ്ററേച്ചർ ലഭിച്ചു. ഡ്ജെബാർ, സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി പലപ്രാവശ്യം ശുപാർശ ചെയ്തിട്ടുണ്ട്.[2]

കൃതികൾ[തിരുത്തുക]

 • La Soif, 1957 (English: The Mischief)
 • Les impatients, 1958
 • Les Enfants du Nouveau Monde, 1962 (English: Children of the New World)
 • Les Alouettes naïves, 1967
 • Poème pour une algérie heureuse, 1969
 • Rouge l'aube
 • L'Amour, la fantasia, 1985 (English: Fantasia: An Algerian Cavalcade)
 • Ombre sultane 1987 (English: A Sister to Scheherazade)
 • Loin de Médine, (English: Far from Medina)
 • Vaste est la prison, 1995 (English: So Vast the Prison)
 • Le blanc de l'Algérie, 1996 (English: Algerian White)
 • Oran, langue morte, 1997 (English: The Tongue's Blood Does Not Run Dry: Algerian Stories)
 • Les Nuits de Strasbourg, 1997
 • Femmes d'Alger dans leur appartement (English: Women of Algiers in Their Apartment)
 • La femme sans sépulture, 2002
 • La disparition de la langue française, 2003
 • Nulle part dans la maison de mon père, 2008

സിനേമ[തിരുത്തുക]

 • La Nouba des femmes du Mont Chenoua, 1977
 • La Zerda ou les chants de l'oubli, 1979

അവലംബം[തിരുത്തുക]

 1. Hiddleston, Jane. "Assia Djebar: In Dialogue with Feminisms (review)". French Studies: A Quarterly Review. 61 (2): 248–9. doi:10.1093/fs/knm041.
 2. Alison Flood, "Assia Djebar, Algerian novelist, dies aged 78", The Guardian, 9 February 2015.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Hiddleston, Jane. Assia Djebar: Out of Algeria. Liverpool: Liverpool University Press, 2006.
 • Ivantcheva-Merjanska, Irene. Ecrire dans la langue de l'autre. Assia Djebar et Julia Kristeva. Paris: L'Harmattan, 2015.
 • Merini, Rafika. Two Major Francophone Women Writers, Assia Djébar and Leila Sebbar: A Thematic Study of Their Works. New York: P. Lang, 1999.
 • Mortimer, Mildred P. Assia Djebar. Philadelphia: CELFAN Editions, 1988.
 • Murray, Jenny. Remembering the (post)colonial Self: Memory and Identity in the Novels of Assia Djebar. Bern: Peter Lang, 2008.
 • O'Riley, Michael F. Postcolonial Haunting and Victimization: Assia Djebar's New Novels. New York: Peter Lang, 2007.
 • Rahman, Najat. Literary Disinheritance: The Writing of Home in the Work of Mahmoud Darwish and Assia Djebar. Lanham, MD: Lexington Books, 2008.
 • Ringrose, Priscilla. Assia Djebar: In Dialogue with Feminisms. Amsterdam: Rodopi, 2006.
 • Thiel, Veronika. Assia Djebar. La polyphonie comme principe générateur de ses textes Vienna: Praesens, 2005.
 • Thiel, Veronika. Une voix, ce n’est pas assez... La narration multiple dans trois romans francophones des années 1980. Le Temps de Tamango de Boubacar B. Diop, L’Amour, la fantasia d’Assia Djebar et Solibo Magnifique de Patrick Chamoiseau. PHD thesis, Vienna University, 2011
"https://ml.wikipedia.org/w/index.php?title=അസ്സിയ_ഡ്ജെബാർ&oldid=2785167" എന്ന താളിൽനിന്ന് ശേഖരിച്ചത്