അസ്മ ബിൻത് ഉമൈസ്
ദൃശ്യരൂപം
പ്രവാചകൻ മുഹമ്മദ് നബിയുടെ കൂട്ടുകാരനും ഇസ്ലാമിലെ ആദ്യ ഖലീഫയുമായ അബൂബക്കറിൻറെ ഭാര്യയായിരുന്നു അസ്മ ബിൻത് ഉമൈസ്. (അറബി: أسماء بنت عميس)
കുടുംബം
[തിരുത്തുക]പരദേശത്തുനിന്ന് വന്ന് താമസിച്ച കത്താം ഗോത്രത്തിലെ ഉമൈസ് ഇബിൻ മആദിൻറെയും ഹിംയാർ ഗോത്രത്തിലെ ഹിന്ദ് ബിൻത് ഔഫിൻറെയും മകളായിട്ടാണ് ജനനം.[1][2]:196