അസ്മിയ ത്വരീഖത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൂഫി മാർഗ്ഗമായ ശാദുലിയ്യ സരണിയുടെ ഉപവിഭാഗമാണ് അസ്മിയ ത്വരീഖത്ത്. ആധുനിക ഈജിപ്തിൽ ജീവിച്ചിരുന്ന സൂഫിയും, മത പണ്ഡിതനും, വിപ്ലവകാരിയുമാണ് മുഹമ്മദ് മഹ്ദി അബുൽ അസീം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടനയിച്ച ഈ വിപ്ലവകാരി ശാദുലി സൂഫി മാർഗ്ഗത്തിലെ പ്രശസ്തനായ സന്യാസിയായിരുന്നു. ഇദ്ദേഹത്തിൻറെ അനുയായികൾ പിൽകാലത്ത് അസ്മിയ അൽ ശാദുലി എന്നറിയപ്പെട്ടു. [1]

അവലംബങ്ങൾ[തിരുത്തുക]

  1. Popular Movements and Democratization in the Islamic World, Masatoshi Kisaichi
"https://ml.wikipedia.org/w/index.php?title=അസ്മിയ_ത്വരീഖത്ത്&oldid=3171474" എന്ന താളിൽനിന്ന് ശേഖരിച്ചത്