അസംബന്ധാതിശയോതി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബന്ധമുള്ളിടത്ത് ബന്ധമില്ലെന്ന് പറയുന്ന്ത് അസംബന്ധാതിശയോക്തി.

ലക്ഷണം[തിരുത്തുക]

'അയോഗം ചൊൽക യോഗത്തി-
ലയോഗാതിശയോക്തിയാം.'

ഉദാ: 'ത്വല്പാദസേവയുള്ളപ്പോൾ
കല്പപാദപമല്പമാം' [1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള