അശേഷഭാജകഖണ്ഡം
ദൃശ്യരൂപം
ഒരു പൂർണ്ണസംഖ്യയെ ശിഷ്ടമില്ലാതെ ഹരിക്കാനാവുന്ന സംഖ്യയെ ആണ് അശേഷഭാജകഖണ്ഡം അഥവാ Aliquot Parts എന്നു വിളിക്കുന്നത്.
അശേഷഭാജകഖണ്ഡത്തെ ഉപഗുണിതം എന്നും വിളിക്കാറുണ്ട്.
ഉദാ: 16 ന്റെ അശേഷഭാജകഖണ്ഡം അഥവാ ഉപഗുണിതമാണ് 4. [1]
അവലംബം
[തിരുത്തുക]- ↑ സംഖ്യകളൂടെ പുസ്തകം- ശകുന്തളാദേവി. ഡി.സി.ബുക്ക്സ് 2009പേജ് 23