അശമ ഇബിൻ-അബ്ജാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Najashi
King of Axum
Gersem
Kwestantitos
Personal Information
മതം Christianity (590-629)
Islam (629-631)

അക്സൂമിലെ ഒരു ഭരണാധികാരിയായിരുന്നു അസ്‌ഹമ ഇബിൻ അബ്ജാർ(അറബി: أصحمة). അൽ-നജ്ജാശി രാജാവ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.(Arabic: النجاشي al-Najāshī) ആദ്യകാല മുസ്‌ലിംകൾക്ക് അഭയം നൽകിയ പ്രശസ്തനായ രാജാവും പ്രവാചകൻ മുഹമ്മദിന്റെ സുഹൃത്തുമായിരുന്നു അദ്ദേഹം.[1]

അവലംബം[തിരുത്തുക]

  1. M. Elfasi, Ivan Hrbek (1988). Africa from the Seventh to the Eleventh Century. UNESCO. p. 560.
"https://ml.wikipedia.org/w/index.php?title=അശമ_ഇബിൻ-അബ്ജാർ&oldid=3466611" എന്ന താളിൽനിന്ന് ശേഖരിച്ചത്