അവർ നാലുപേർ
ദൃശ്യരൂപം
![]() അവർ നാലുപേർ | |
| കർത്താവ് | എൻ.പി. മുഹമ്മദ് |
|---|---|
| ഭാഷ | മലയാളം |
| സാഹിത്യവിഭാഗം | ബാലസാഹിത്യം |
| ഏടുകൾ | 80 |
| പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം |
| ISBN | 978-81-8265-330-2 |
എൻ.പി. മുഹമ്മദ് രചിച്ച ബാലസാഹിത്യ കൃതിയാണ് അവർ നാലുപേർ.[1] ഈ കൃതിയ്ക്ക് മികച്ച ബാലസാഹിത്യ കൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [2]
