അവാർ ഭാഷ
Avar | |
---|---|
Магӏарул мацӏ, Авар мацӏ Maⱨarul maⱬ, Avar maⱬ | |
ഉത്ഭവിച്ച ദേശം | Russia, Azerbaijan, Kazakhstan, Georgia and Turkey |
സംസാരിക്കുന്ന നരവംശം | Avars |
മാതൃഭാഷയായി സംസാരിക്കുന്നവർ | 7,60,000 (2010)[1] |
Cyrillic (current) Georgian, Arabic, Latin(historical) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Dagestan (Russia) |
ഭാഷാ കോഡുകൾ | |
ISO 639-1 | av |
ISO 639-2 | ava |
ISO 639-3 | Either:ava – Modern Avaroav – Old Avar |
oav Old Avar | |
ഗ്ലോട്ടോലോഗ് | avar1256 [2] |
അവാർ ഭാഷ Avar (self-designation Магӏарул мацӏ Maⱨarul maⱬ [maʕarul mat͡sʼ] "language of the mountains" or Авар мацӏ Avar maⱬ [awar mat͡sʼ] "Avar language")ഉത്തരപൂർവ്വ കോക്കേഷ്യൻ ഭാഷാകൂടുംബത്തിലെ അവാർ-ഇന്റിക്ക് കൂട്ടത്തിൽപ്പെട്ട ഒരു ഭാഷയാണിത്.
ഭൂമിശാസ്ത്രപരമായ വിതരണം
[തിരുത്തുക]അസർബൈജാന്റെ ഉത്തര പശ്ചിമ ഭാഗങ്ങളായ ബലകേൻ, സക്കത്തല, റഷ്യയുടെ കോക്കസസ്സ് റിപ്പബ്ലിക്കു് ആയ ഡാഗെസ്ഥാൻ എന്നിവിടങ്ങളിൽ ഈ ഭാഷയുപയോഗിക്കുന്നുണ്ട്.[1] റഷ്യൻ റിപ്പബ്ലിക്കുകളായ ചെച്‌നിയ, കാൽമൈക്യ, രാജ്യങ്ങളായ ഗോർജിയ, കസാഖ്സ്ഥാൻ, യുക്രൈൻ, ജോർദാൻ, ടർക്കിയുടെ മാർമ്മറ കടൽത്തീര പ്രദേശം എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൽ വസിക്കുന്നുണ്ട്. ലോകമൊട്ടാകെ, 762,000 ജനങ്ങൾ ഈ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അവാർ ഭാഷ വംശനാശത്തിന്റെ അടുത്തുനിൽക്കുന്ന ഭാഷയായി യുനസ്കോ കണക്കാക്കിയിട്ടുണ്ട്. [3]
സ്ഥിതി
[തിരുത്തുക]ഡാഗെസ്ഥാനിലെ 6 സാഹിത്യഭാഷകളിലൊന്നാണിത്. ഇത് സംസാര ഭാഷ മാത്രമായല്ല വിവിധ ജന്വിഭാഗങ്ങൽ തമ്മിൽ ആശയവിനിമയത്തിനും ഉപയോഗിച്ചുവരുന്നുണ്ട്.
ഭാഷാഭേദങ്ങൾ
[തിരുത്തുക]രണ്ടു പ്രധാന ഭാഷാഭേദങ്ങളുണ്ട്. ഉത്തര ഭാഷാഭേദം: ഖുൺസാക്ക്, കാസ്‌ബെക്ക്, ഗുണിബ്, ഗുംബെറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു. തെക്കൻ ഭാഷാഭേദം ആണ്ടലാൽ, ഗിഡാടിൽ, ആന്റ്സുഖ്, ചറോദ, ത്ല്യാറാറ്റ, ത്സുമദ, ത്സുന്ദ തുടങ്ങിയവ ഉൾപ്പെടുന്നു.
രൂപഘടന
[തിരുത്തുക]ശബ്ദഘടന
[തിരുത്തുക]Labial | Dental | Alveolar | Palatal | Velar | Uvular | Pharyngeal | Glottal | ||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
central | lateral | ||||||||||||||
lenis | fortis | lenis | fortis | lenis | fortis | lenis | fortis | lenis | fortis | ||||||
Nasal | m | n | |||||||||||||
Plosive | voiced | b | d | ɡ | |||||||||||
voiceless | p | t | k | kː | ʔ | ||||||||||
ejective | tʼ | kʼ | kːʼ | ||||||||||||
Affricate | voiceless | t͡s | t͡sː | t͡ʃ | t͡ʃː | t͡ɬː | q͡χː | ||||||||
ejective | t͡sʼ | t͡sːʼ | t͡ʃʼ | t͡ʃːʼ | (t͡ɬːʼ) | q͡χːʼ | |||||||||
Fricative | voiceless | s | sː | ʃ | ʃː | ɬ | ɬː | x | xː | χ | χː | ʜ | |||
voiced | v | z | ʒ | ʁ | ʢ | ɦ | |||||||||
Trill | r | ||||||||||||||
Approximant | l | j |
എഴുത്തുരീതി
[തിരുത്തുക]അവാർ ഭാഷ പതിനഞ്ചാം നൂറ്റാണ്ടുമുതൽ ജോർജ്ജിയൻ അക്ഷരമാല ഉപയോഗിച്ചുവന്നു. പതിനേഴാം നൂറ്റാണ്ടായപ്പോൾ അറബിക്ക് അക്ഷരമാലയിലേയ്ക്കു മാറി. 1928ൽ സോവിയറ്റ് യൂണിയൻ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറി. 1938ൽ ഇത് സിറില്ലിക്കിലേയ്ക്കു മാറി. പലോച്ക എന്ന (പൈപ്പ് / വടി എന്ന അക്ഷരം) മാത്രം കൂട്ടിച്ചേർത്ത സിറില്ലിക്ക് അക്ഷരമാലയാണിന്ന് ഉപയോഗിച്ചുവരുന്നത്.
ചരിത്രം
[തിരുത്തുക]അവാർ സാഹിത്യത്തിലെ എറ്റവും പ്രശസ്തൻ റസൂൽ ഗാംസറ്റൊവ് ആയിരുന്നു. റഷ്യനിലേയ്ക്ക` അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്തിരുന്നതിനാൽ അദ്ദേഹം മുൻ സോവിയറ്റ് യൂണിയനിൽ വളരെയധികം അറിയപ്പെട്ട അവാർ സാഹിത്യകാരനായിരുന്നു.
ഉദാഹരണങ്ങൾ
[തിരുത്തുക]English | Avar | Transliteration | IPA |
---|---|---|---|
Hello! | Ворчӏами! | Vorçami! | /wort͡ʃ’ami/ |
How are you doing? | Щиб хӏaл бугеб? | Şçib ha bugeb? | /ʃːib ʜal bugeb/ |
How are you? | Иш кин бугеб? | İş kin bugeb? | /iʃ kin bugeb/ |
What is your name? | Дуда цӏар щиб? | Duda tsar sçib? | /duda t͡s’ar ʃːib/ |
How old are you? | Дур чан сон бугеб? | Dur çan son bugeb? | /dur t͡ʃan son bugeb/ |
Where are you going? | Mун киве ина вугев? | Mun kive ina vugev? | /mun kiwe ina wugew/ |
Sorry! | Тӏаса лъугьа! | Tasa luga! | /t’asa ɬuha/ |
Where is the little boy going? | Киве гьитӏинав вас унев вугев? | Kive git inav vas unev vugev | /kiwe hit’inaw was unew wugew/ |
The boy broke a bottle. | Васас шиша бекана. | Wasas şişa bekana.. | /wasas ʃiʃa bekana/ |
They are building the road. | Гьез нух бале (гьабулеб) буго. | Ğez nuh bale(ğabuleb) bugo. | /hez nuχ bale (habuleb) bugo/ |
ഇതും കാണൂ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Modern Avar at Ethnologue (18th ed., 2015)
Old Avar at Ethnologue (18th ed., 2015) - ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Avar". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ "UNESCO Atlas of the World's Languages in Danger". UNESCO. Retrieved 19 April 2015.
- ↑ Consonant Systems of the North-East Caucasian Languages on TITUS DIDACTICA