അവതാർ
ദൃശ്യരൂപം
A scaled down version of AVATAR undergoing aero-elastic test. | |
കൃത്യം | Unmanned reusable spaceplane technology demonstrator |
---|---|
നിർമ്മാതാവ് | DRDO/ISRO |
രാജ്യം | ഇന്ത്യ |
Size | |
സ്റ്റേജുകൾ | 1/2 |
പേലോഡ് വാഹനശേഷി | |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | In development[1] |
വിക്ഷേപണത്തറകൾ | സതീശ് ധവൻ ബഹിരാകാശ കേന്ദ്രം |
മൊത്തം വിക്ഷേപണങ്ങൾ | 0 |
ആദ്യ വിക്ഷേപണം | 2025 (proposed)[2] |
ഇന്ത്യ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ബഹിരാകാശ വിമാനമാണ് അവതാർ(സംസ്കൃതം: अवतार) (from "Aerobic Vehicle for Transatmospheric Hypersonic Aerospace TrAnspoRtation"). ഇതിന്റെ പ്രവർത്തനങ്ങൾ പ്രാരംഭ ഘട്ടത്തിലാണ്. ഈ നിലയിൽ പോയാൽ തന്നെ 2025ഓടെ മാത്രമേ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
അവലബം
[തിരുത്തുക]- ↑ "ISRO's design of reusable launch vehicle approved". DNA India. Bangalore, India. 5 January 2012.
{{cite news}}
:|access-date=
requires|url=
(help) - ↑ "Wednesday, August 03, 2011India's Space Shuttle [Reusable Launch Vehicle (RLV)] program". AA Me, IN. 2011. Retrieved 2014-10-22.