അലർശരപരിതാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതി തിരുനാൾ രചിച്ച് സുരുട്ടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണു അലർശരപരിതാപം.[1] തീവ്രപ്രണയം വിവരിക്കുന്ന രീതിയിലുള്ള വരികൾ സ്വാതിതിരുന്നാളും നർത്തകിയായ സുഗന്ധവല്ലിയും തമ്മിലുള്ള പ്രണയത്തെക്കുറിക്കുന്നുവെന്നൊരു അഭിപ്രായമുണ്ട്.[2]

വരികൾ[തിരുത്തുക]

അലർശരപരിതാപം ചൊൽവതി-
ന്നളിവേണീ പണി ബാലേ

ജലജ ബന്ധുവുമിഹ ജലധീലണയുന്നു
മലയമാരുതനേറ്റു മമ മനമഹിതരാംബദവിവശമായി സഖി.

വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയിലുളവായയൊരളികുലാരവ-
മതിഹകേൾപ്പതുമധികമാകിനിദാനമയി സഖീ.

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/htmlfile/14.htm
  2. https://www.youtube.com/watch?v=uZNR3_ffpfo
"https://ml.wikipedia.org/w/index.php?title=അലർശരപരിതാപം&oldid=3096701" എന്ന താളിൽനിന്ന് ശേഖരിച്ചത്