ഉള്ളടക്കത്തിലേക്ക് പോവുക

അല്ലൻ ജെ ബാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല്ലൻ ജെ ബാർഡ്
അല്ലൻ ജെ ബാർഡ് 2014 ൽ
ജനനം (1933-12-18) ഡിസംബർ 18, 1933  (91 വയസ്സ്)
മരണം11 ഫെബ്രുവരി 2024
ദേശീയതഅമേരിക്കൻ
കലാലയംCity College of New York
Harvard University
അവാർഡുകൾLinus Pauling Award (1998)
Priestley Medal (2002)
Wolf Prize (2008)
National Medal of Science (2011)
Enrico Fermi Award (2013)
Scientific career
Fieldsരസതന്ത്രം
Institutionsയൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് - ഓസ്റ്റിൻ

അല്ലൻ ജെ ബാർഡ് (born December 18, 1933) അമേരിക്കക്കാരനായ രസതന്ത്രജ്ഞനാണ്. ബാർഡിനെ ആധുനിക വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഭാവനയായ സ്കാനിങ്ങ് ഇലക്ട്രോകെമിക്കൽ മൈക്രോസ്കോപ്പ്, അദ്ദേഹം മറ്റുള്ളവരുമായിചേർന്ന് കണ്ടെത്തിയ ഇലക്ട്രോകെമിലൂമിനെസെൻസ്, ഫോട്ടോഇലക്ട്രോകെമിസ്ട്രിയിലും സെമികണ്ടക്ടർ ഇലക്ട്രോഡ്സിലും നൽകിയ പ്രധാന സംഭാവനകൾ ഇവയാണ് അദ്ദേഹത്തെ വൈദ്യുതരസതന്ത്രത്തിന്റെ പിതാവ് എന്നു വിളിക്കാൻ കാരണമായത്.[1]

മുൻകാലജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1933 ഡിസംബർ 18നാണ് അല്ലൻ ജെ ബാർഡ് ന്യൂ യോർക്ക് സിറ്റിയിൽ ജനിച്ചത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അല്ലൻ_ജെ_ബാർഡ്&oldid=4047449" എന്ന താളിൽനിന്ന് ശേഖരിച്ചത്