അലെക്സിസ് വാസ്റ്റിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലെക്സിസ് വാസ്റ്റിൻ
Alexis Vastine 2008.JPG
Alexis Vastine, 2008
വ്യക്തിവിവരങ്ങൾ
ജനനം17 November 1986
Pont-Audemer, France
മരണം9 മാർച്ച് 2015(2015-03-09) (പ്രായം 28)
La Rioja, Argentina
Sport

ഒരു ഫ്രഞ്ച് ബോക്സർ താരമായിരുന്നു അലെക്സിസ് വാസ്റ്റിൻ (1986 നവംബർ 17- 2015 മാർച്ച് 10).2008 ഒളിമ്പിക്സിൽ ബോക്സിങ്ങിൽ വെങ്കല മെഡൽ നേടിയ വാസ്റ്റിൻ 2012 ഒളിമ്പിക്സിലും പങ്കെടുത്തിട്ടുണ്ട്.2015 മാർച്ചിൽ അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടന്ന റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ഹെലികോപ്ടറുകൾ ആകാശത്തു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാസ്റ്റിൻ മരണമടഞ്ഞു[1].

അവലംബം[തിരുത്തുക]

  1. Alexis Vastine : Mort de sa soeur Célie, 21 ans, le sort s'acharne sur le boxeur

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലെക്സിസ്_വാസ്റ്റിൻ&oldid=2403273" എന്ന താളിൽനിന്ന് ശേഖരിച്ചത്