Jump to content

അലക്സി ലിയനോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alexey Leonov
Alexey Leonov in April 1974
Soviet cosmonaut
The first human to conduct a space walk
ദേശീയതSoviet, Russian
സ്ഥിതിRetired
ജനനം (1934-05-30) 30 മേയ് 1934  (90 വയസ്സ്)
Listvyanka, West Siberian Krai, USSR
മറ്റു തൊഴിൽ
Fighter pilot, Cosmonaut
റാങ്ക്Major General, Soviet Air Force
ബഹിരാകാശത്ത് ചെലവഴിച്ച സമയം
7d 00h 32 m
തിരഞ്ഞെടുക്കപ്പെട്ടത്Air Force Group 1
മൊത്തം EVAകൾ
1
മൊത്തം EVA സമയം
12 minutes, 9 seconds
ദൗത്യങ്ങൾVoskhod 2, Soyuz 19/ASTP
അവാർഡുകൾHero of the Soviet Union Hero of the Soviet Union

ഒരു സോവിയറ്റ് ബഹിരാകാശ സഞ്ചാരിയാണ് അലക്സി ലിയനോവ്. ആദ്യമായി ബഹിരാകാശത്ത് നടന്ന വ്യക്തി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. വോസ്കോഡ് 2 ബഹിരാകാശ വാഹതിലെ ആദ്യ യാത്രയിലായിരുന്നു ഇത്. അമേരിക്കൻ സോവിയറ്റ് സംയുക്ത ബഹിരാകാശ പദ്ധതിയായ അപ്പോളോ 18 - സോയൂസ് 19 വാഹനങ്ങൾ ബഹിരാകാശത്ത് വെച്ചു സംയോജിപ്പിച്ച സംഭവത്തിൽ സോയൂസ് 19ലെ യാത്രികരിൽ ഒരാളായി അലക്സി ലിയനോവ് പങ്കാളിയായിരുന്നു

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അലക്സി_ലിയനോവ്&oldid=3705567" എന്ന താളിൽനിന്ന് ശേഖരിച്ചത്