അലക്സാണ്ടർ അംഫിറ്റിയാട്രോവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ടർ അംഫിറ്റിയാട്രോവ്
ജനനം(1862-12-26)ഡിസംബർ 26, 1862
Kaluga, Russia
മരണംഫെബ്രുവരി 26, 1938(1938-02-26) (പ്രായം 75)
Levanto, Liguria, Italy

അലെക്സാൻഡെർ അംഫിറ്റിയാട്രോവ്(Amphiteatrof) (Russian: Алекса́ндр Валенти́нович Амфитеа́тров); (December 26, 1862 in Kaluga – February 26, 1938 in Levanto) റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.

ജീവചരിത്രം[തിരുത്തുക]

ഒരു പുരോഹിതന്റെ മകനായി ജനിച്ച അദ്ദേഹം ഒരു നിയമവിദഗ്ദ്ധനായാണു പരിശീലനം നേടിയത്. പക്ഷെ പിന്നീട്, ഒരു പത്രപ്രവർത്തകനും അറിയപ്പെടുന്ന നോവലിസ്റ്റുമായി. അന്നത്തെ റഷ്യൻ ചക്രവർത്തിയെ വിമർശിച്ചതിന് പ്രവാസിയായി കഴിയേണ്ടിവന്നു. തുടർന്ന് ഫ്രാൻസ് ഇറ്റലി എന്നിവിടങ്ങളിൽ കഴിഞ്ഞു.

നീറോയെപ്പറ്റിയും ആദ്യ ക്രിസ്തുമതത്തെപ്പറ്റിയും എഴുതാൻ തന്റെ ഇറ്റലിയിലെ പ്രവാസജിവിതത്തിനിടയിൽ കഴിഞ്ഞു.

ഇംഗ്ലിഷ് പരിഭാഷകൾ[തിരുത്തുക]

  • Napoleonder, (Folk Tale), from Folk Tales of Napoleon: The Napoleon of the People and Napoleonder, The Outlook Company, NY, 1902. Translated by George Kennan.[1]

അവലംബം[തിരുത്തുക]