Jump to content

അറേബ്യൻ കുതിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arabian horse
An Arabian mare
Distinguishing featuresFinely chiseled bone structure, concave profile, arched neck, comparatively level croup, high-carried tail.
Alternative namesArabian, Arab
Country of originDeveloped in the Middle East, most notably Arabian peninsula
Breed standards
Arabian Horse Association (USA)Breed standards
The Arabian Horse Society of AustraliaBreed standards
The Arab Horse Society (UK)Breed standards
World Arabian Horse OrganizationBreed standards
Horse (Equus ferus caballus)

അറേബ്യൻ അഥവാ അറബിക്കുതിര (Arabic: الحصان العربي ‎‎ [ ħisˤaːn ʕarabiː]DMG ḥiṣān ʿarabī) അറേബ്യൻ ഉപദ്വീപി‍ൽ കാണപ്പെടുന്ന ഒരിനം കുതിരയാണ്. തലയുടെ വ്യതിരിക്തമായ രൂപവും ഉയർന്ന് നിൽക്കുന്ന വാലുകളും വഴി വഴി ലോകത്തിൽ ഏറ്റവുമെളുപ്പത്തിൽ തിരിച്ചറിയപ്പെടാനാവുന്ന ഒരേയൊരു കുതിരവർഗ്ഗമാണിത്. ഇത് ഒരു പ്രാചീന വംശം ആണ്. അറേബ്യൻ‌ കുതിരവർഗ്ഗം യുദ്ധങ്ങളിലൂടെയും വാണിജ്യങ്ങളിലൂടെയും ലോകത്തിൻറെ നാനാ ഭാഗങ്ങളിലും പരന്നു.

അറബ് കുതിര കലയിലെ

[തിരുത്തുക]
Cheval Arabe ആയും Émile-Coriolan Guillemin ആയും Alfred Barye എന്നിവർ ഉണ്ടാക്കിയ, വെങ്കല, ലൂവ്ര്, പാരീസ്, 1884.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അറേബ്യൻ_കുതിര&oldid=4112459" എന്ന താളിൽനിന്ന് ശേഖരിച്ചത്