അറയ്ക്കൽ നന്ദകുമാർ
ദൃശ്യരൂപം
അറയ്ക്കൽ നന്ദകുമാർ | |
---|---|
അറയ്ക്കൽ നന്ദകുമാർ | |
ജനനം | നന്ദകുമാർ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ |
അറിയപ്പെടുന്നത് | കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം |
Notable work | മൃദുമന്ദഹാസം (പൂമരം) |
മലയാള സംഗീതജ്ഞനും ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് അറയ്ക്കൽ നന്ദകുമാർ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. [1]നിരവധി ലളിതഗാനങ്ങൾക്ക് സംഗീതം നൽകി. സംഗീത കോളേജ് അധ്യാപകനാണ്. പ്രഭുവിന്റെ മക്കൾ, പൂമരം, രക്ത സാക്ഷ്യം എന്നീ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾക്ക് സംഗീതം നൽകി.